Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത്: മന്ത്രിമാർക്കെതിരെ വിചാരണ നോട്ടീസ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ധനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്കെതിരെ വിചാരണ നോട്ടീസുമായി പാര്‍ലമെന്റ് അംഗങ്ങള്‍. അധികാര ദുർവിനിയോഗം, ക്രമക്കേട് എന്നിവ ആരോപിച്ച് ധനകാര്യ മന്ത്രിക്കെതിരെ പാര്‍ലമെന്റ് അംഗം മുബാറക് അൽ ഹജ്റഫും, വിദേശനയത്തിലെ പരാജയം ആരോപിച്ച് വിദേശകാര്യ മന്ത്രിക്കെതിരെ അബ്ദുൽകരീം അൽ കന്ദരിയുമാണ് അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്.
എന്നാല്‍ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കുറ്റവിചാരണ നോട്ടീസ് നല്‍കുന്നത് താല്‍ക്കാലികമായി മാറ്റിവച്ചതായി അൽ കന്ദരി അറിയിച്ചു.
Next Story

