Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിലെ മഹബൂലയിൽ...

കുവൈത്തിലെ മഹബൂലയിൽ ഇന്ത്യക്കാരൻ മരിച്ച നിലയിൽ

text_fields
bookmark_border
കുവൈത്തിലെ മഹബൂലയിൽ ഇന്ത്യക്കാരൻ മരിച്ച നിലയിൽ
cancel

കുവൈത്ത്​ സിറ്റി: മഹബൂലയിൽ ഇന്ത്യൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മഹബൂല ബ്ലോക്ക്​ രണ്ടിലാണ്​ 29കാരനെ റോഡ ിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​.

ആന്ധ്രപ്രദേശ്​ സ്വദേശി രാമകൃഷ്​ണുഡു ചിന്ന മാരിഗുണ്ട ആണ്​ മരിച്ചത്​. മൃതദേഹം ഫോറൻസിക്​ വകുപ്പിന്​ കൈമാറി. പൊലീസ്​ കേസെടുത്തു. സ്വാഭാവിക മരണമാണെന്നാണ്​ പൊലീസി​​െൻറ പ്രാഥമിക നിഗമനം.

എന്നാലും, കോവിഡ് പരിശോധനക്കായി സാമ്പിൾ അയച്ചിട്ടുണ്ടെന്ന്​ അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്​തു.

Show Full Article
TAGS:covid 19 gulf news 
News Summary - kuwait news updates
Next Story