Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് ന്യൂ​സ്...

കു​വൈ​ത്ത് ന്യൂ​സ് ഏ​ജ​ൻ​സി ന്യൂ​സ് ആ​പ് പു​റ​ത്തി​റ​ക്കി

text_fields
bookmark_border
news app
cancel
camera_alt

കു​വൈ​ത്ത് ന്യൂ​സ് ഏ​ജ​ൻ​സി ന്യൂ​സ് ആ​പ് ലോ​ഞ്ചി​ങ്

ച​ട​ങ്ങി​ൽനി​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ന്യൂ​സ് ഏ​ജ​ൻ​സി (കു​ന) ന്യൂ​സ് ആ​പ് പു​റ​ത്തി​റ​ക്കി. marsad.kuna.net.kw എ​ന്ന പേ​രി​ലാ​ണ് അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​ത്. കു​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഫാ​ത്തി​മ അ​ൽ സാ​ലി​മാ​ണ് ആ​പ് ലോ​ഞ്ച് ചെ​യ്ത​ത്. വാ​ർ​ത്ത​ക​ളു​ടെ ആ​ധി​കാ​രി​ക ഉ​റ​പ്പാ​ക്ക​ൽ, കിം​വ​ദ​ന്തി​ക​ൾ ഒ​ഴി​വാ​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​പ് സ​ജ്ജീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsNews App
News Summary - Kuwait News Agency launches news app
Next Story