Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി. ​ജ​ലീ​ലി​ന്...

സി. ​ജ​ലീ​ലി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
kuwait news
cancel
camera_alt

സി. ​ജ​ലീ​ലി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ

കു​വൈ​ത്ത് സി​റ്റി: അ​ൽ നാ​സ​ർ സ്പോ​ർ​ട്സ് ഹെ​ഡ് ഒ​ഫി​സി​ൽ​നി​ന്ന് വി​ര​മി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന സി. ​ജ​ലീ​ലി​ന് മാ​നേ​ജ്മെ​ന്റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

27 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് ജ​ലീ​ൽ നാ​ട്ടി​ലേ​ക്കു തി​രി​ക്കു​ന്ന​ത്. അ​ബ്ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ജ​ലീ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് അ​ലി, മു​ജീ​ബ്, സു​നൈ​ദ്, മു​ഹ​മ്മ​ദ്, നി​യാ​സ്, നൗ​ഫ​ൽ, ഫസൽ, ജ​രീ​ർ, ബി​ജു, അ​ജ്മ​ൽ, ഫ​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​ഹാ​രം ജ​ലീ​ലി​ന് കൈ​മാ​റി. ജ​ലീ​ൽ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait
News Summary - kuwait news
Next Story