Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right25 പേ​ർ​ക്ക്​ കൂ​ടി...

25 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​; 45 രോ​ഗ​മു​ക്തി

text_fields
bookmark_border
25 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​; 45 രോ​ഗ​മു​ക്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 25 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 45 പേ​ർ രോ​ഗ​മു​ക്തി നേ​ടി. മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 2460 ആ​യി തു​ട​രു​ന്നു. ഇ​തു​വ​രെ കു​വൈ​ത്തി​ൽ 4,12,506 പേ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ക്കു​ക​യും 4,09,568 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്​​തു. ബാ​ക്കി 478 പേ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ത​രാ​യി ഉ​ള്ള​ത്. 15 പേ​ർ ​മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ളൂ. അ​ഞ്ചു​പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യോ രോ​ഗ​ല​ക്ഷ​ണം പോ​ലു​മോ ഇ​ല്ലാ​തെ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യാ​ണ്. 14,036 പേ​ർ​ക്ക്​ കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി. രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ 0.18 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​വ്​ കു​വൈ​ത്തി​ലാ​ണ്. കു​വൈ​ത്ത്​ (478), ഒ​മാ​ൻ (517), ബ​ഹ്​​റൈ​ൻ (650), ഖ​ത്ത​ർ (988), സൗ​ദി (2183), യു.​എ.​ഇ (3934) എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - kuwait: new 25 covid updated
Next Story