Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് ദേശീയ ദിന...

കുവൈത്ത് ദേശീയ ദിന അവധി: 29,000 പേര്‍ക്ക് ചികിത്സ നല്‍കി

text_fields
bookmark_border
കുവൈത്ത് ദേശീയ ദിന അവധി: 29,000 പേര്‍ക്ക് ചികിത്സ നല്‍കി
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ 29,000 പേ​ര്‍ക്ക് ചി​ക​ിത്സ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ വി​വി​ധ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 79,412 രോ​ഗി​ക​ളാ​ണ് എ​ത്തി​യ​ത്.

ഹ​വ​ല്ലി ഗ​വ​ര്‍ണ്ണ​റേറ്റി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 11,322 രോ​ഗി​ക​ളും, ഫ​ർ​വാ​നി​യ​യി​ല്‍ 14,455 രോ​ഗി​ക​ളും, മു​ബാ​റ​ക് അ​ൽ-​ക​ബീ​റി​ല്‍ 10,824 രോ​ഗി​ക​ളും എ​ത്തി. ജ​ഹ്‌​റ​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 14,737 പേ​രും, അ​ഹ​മ്മ​ദി ജി​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 28,985 പേ​ർ​ക്കും ആ​രോ​ഗ്യ പ​രി​ച​ര​ണം ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait National Daykuwait health ministry
Next Story