Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് തു​രു​ത്തി...

കു​വൈ​ത്ത് തു​രു​ത്തി മു​സ്‍ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

ത​സ്‌​ലീം തു​രു​ത്തി (പ്ര​സി), മു​ജീ​ബ് മാ​യി​ൻ (ജ​ന. സെ​ക്ര), പി.​പി. ഹ​ക്കീം (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: തു​രു​ത്തി മു​സ്‍ലിം ജ​മാ​അ​ത്ത് കു​വൈ​ത്ത് ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ത​സ്‌​ലീം തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്വാ​ഹ തു​രു​ത്തി സ്വാ​ഗ​ത​വും മു​ജീ​ബ് മാ​യി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ത​സ്‌​ലീം തു​രു​ത്തി (പ്ര​സി), റ​ഫീ​ഖ് മു​ന​മ്പ​ത്ത്, ഇ.​പി. ഗ​ഫൂ​ർ, എം.​എം. അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഷ​ഹീ​ദ് പാ​ട്ടി​ല​ത്ത് (വൈ. ​പ്ര​സി), മു​ജീ​ബ് മാ​യി​ൻ (ജ​ന. സെ​ക്ര), റ​ഫീ​ഖ് ഒ​ള​വ​റ, എ.​പി. ഫൈ​സ​ൽ, എ.​കെ. ശ​രീ​ഫ് (ജോ. ​സെ​ക്ര), പി.​പി. ഹ​ക്കീം (ട്ര​ഷ), ഇ.​എം. ത്വാ​ഹ തു​രു​ത്തി (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), പി.​പി. അ​ഷ്‌​റ​ഫ്‌ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitmuslim jamaath committee
News Summary - Kuwait Muslim Jamaath Committee representatives
Next Story