Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചട്ടങ്ങൾ...

ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

text_fields
bookmark_border
ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി കുവൈത്ത് മുനിസിപ്പാലിറ്റി
cancel

കുവൈത്ത് സിറ്റി: സഥാപനങ്ങൾ മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി കുവൈത്ത് മുനിസിപ്പാലിറ്റി.

ഈ മാസം ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ പരി​ശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പൽ സർവീസസ് മുഖേനയായിരുന്നു പരിശോധന.

നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച 32 സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഫീൽഡ് ടീമുകൾ കടകളും ബിസിനസുകളും നിരീക്ഷിക്കുന്നത് തുടരുമെന്നും മുനിസിപ്പൽ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kuwait Municipality ensures compliance with regulations
Next Story