Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ മാധ്യമ നിയമങ്ങൾ ഏകീകരിക്കാൻ നടപടി

text_fields
bookmark_border
കുവൈത്തിൽ മാധ്യമ നിയമങ്ങൾ ഏകീകരിക്കാൻ നടപടി
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ മാധ്യമ നിയമങ്ങൾ ഏകീകരിക്കാൻ പുതിയ കരട് നിയമവുമായി സർക്കാർ. മാധ്യമ മേഖലയിലെ പുതിയ മാറ്റങ്ങൾക്കനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം.

പ്രസിദ്ധീകരണം, ഓഡിയോ-വിഷ്വൽ, ഇലക്ട്രോണിക് മാധ്യമങ്ങൾക്കെല്ലാം ഏകീകൃത നിയമം കൊണ്ടുവരും. മാധ്യമ പ്രവർത്തകർക്കും നിക്ഷേപകർക്കും വ്യക്തമായ നിയമപരമായ ചട്ടക്കൂട് ഒരുക്കും.

സോഷ്യൽ മീഡിയയിലെ ഉള്ളടക്ക സ്രഷ്ടാക്കളുടെയും പരസ്യങ്ങളുടെയും പ്രവർത്തനവും നിയന്ത്രിക്കും. മാധ്യമ ഉള്ളടക്കത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിനും പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരും. ആവിഷ്‌കാര സ്വാതന്ത്ര്യവും ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തനവും ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Moves to Unify Media Laws with New Draft Legislation
Next Story