Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ മോ​േ​ട്ടാ​ർ ഷോ 26​ന്​ സ​മാ​പി​ക്കും

text_fields
bookmark_border
കു​വൈ​ത്ത്​ മോ​േ​ട്ടാ​ർ ഷോ  26​ന്​ സ​മാ​പി​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഒാ​േ​ട്ടാ​മോ​ട്ടി​വ്​ ഇ​വ​ൻ​റാ​യ കു​വൈ​ത്ത്​ മോ​േ​ട് ടാ​ർ ഷോ ​ഇൗ മാ​സം 26ന്​ ​സ​മാ​പി​ക്കും. 10 ദി​വ​സ​ത്തെ പ​രി​പാ​ടി വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ആ​രം​ഭി​ച്ച​ത്. കു​വൈ​ത്ത്​ ഫി​നാ​ൻ​സ്​ ഹൗ​സു​മാ​യി സ​ഹ​ക​രി​ച്ച്​ 360 മാ​ളി​ലാ​ണ്​ ഷോ ​ന​ട​ത്തു​ന്ന​ത്. എ​ട്ടാ​മ​ത്​ സീ​സ​ണി​ൽ അ​മേ​രി​ക്ക, യൂ​റോ​പ്പ്​, ജ​പ്പാ​ൻ, ചൈ​ന തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 40 പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്. ചി​ല വാ​ഹ​ന​ങ്ങ​ൾ കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ കു​വൈ​ത്ത്​ മോ​േ​ട്ടാ​ർ ഷോ​യി​ലാ​ണ്. 360 മാ​ളി​ൽ ന​ട​ക്കാ​റു​ള്ള ഷോ​യി​ൽ സാ​ധാ​ര​ണ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ർ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ​യും ന​ല്ല തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മാ​ളി​ലെ മെ​സ​നൈ​ൻ ഫ്ലോ​റി​ലാ​ണ്​ പ്ര​ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait motorshow
News Summary - kuwait motorshow-kuwait-gulf news
Next Story