Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്: ഇൻഫർമേഷൻ...

കു​വൈ​ത്ത്: ഇൻഫർമേഷൻ മന്ത്രാലയം പാനൽ ചർച്ച

text_fields
bookmark_border
information panel discussion
cancel
camera_alt

ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം പ​രി​പാ​ടി​യി​ൽനി​ന്ന്

കു​വൈ​ത്ത് സി​റ്റി: ‘ഒ​രു വി​ജ​യ​ക​ര​മാ​യ റി​പ്പോ​ർ​ട്ട​ർ ആ​കു​ന്ന​ത് എ​ങ്ങ​നെ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം വി​ദേ​ശ മാ​ധ്യ​മ മേ​ഖ​ല പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി - കോ​ള​ജ് ഓ​ഫ് ആ​ർ​ട്‌​സ് യൂ​നി​വേ​ഴ്‌​സി​റ്റി എ​ക്‌​സി​ബി​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. എ​ക്സ്റ്റേ​ണ​ൽ മീ​ഡി​യ സെ​ക്ട​ർ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ബ​ദ​ർ അ​ൽ ത​റ​ർ​വ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ​ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. പാ​ന​ൽ ച​ർ​ച്ച​ക​ളും ക്ലാ​സും പ​രി​പാ​ടി​യെ ആ​ക​ർ​ഷക​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsInformation Panel
News Summary - Kuwait-Ministry of Information panel discussion
Next Story