കുവൈത്ത് മാറഞ്ചേരി കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsകുവൈത്ത് മാറഞ്ചേരി കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ ജിഷാദ്
യമാനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മാറഞ്ചേരി പഞ്ചായത്തുകാരുടെ കൂട്ടായ്മയായ കുവൈത്ത് മാറഞ്ചേരി കൂട്ടായ്മ (കെ.എം.കെ) ഇഫ്താർ സംഗമം ദജീജ് ഹൈതം റസ്റ്റാറന്റിൽ നടന്നു. ജിഷാദ് യമാനി റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് റിയാസ് ജവാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അൽതാഫ് ഉസ്മാൻ സ്വാഗതവും ഇവന്റ് കോഓഡിനേറ്റർ സുഭാഷ് നന്ദിയും പറഞ്ഞു. കെ. ഖമറുദ്ദീൻ, കെ. അബ്ദുൽ നാസർ, മുസ്തഫ മാസ്റ്റർ, സതീഷ് കൂളത്ത്, സി.സി. ഷറഫു, ബി.പി. മൻസൂർ, നാസർ തറക്കൽ, കെ. മുഹമ്മദലി, എൻ.കെ. റഹീം, സലീം പുറങ്ങ്, പ്രകാശൻ വടമുക്ക്, സജി മുക്കാല, ശരീഫ ഖമറുദ്ദീൻ, റിഫ അൽതാഫ്, രജീഷ സതീഷ് എന്നിവർ നേതൃത്വം നൽകി. കുടുംബങ്ങൾ അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

