Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​വൈ​ത്ത്​ മ​ല​യാ​ളി ഫോ​റം ഭാ​ര​വാ​ഹി​ക​ളെ ​ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
കു​വൈ​ത്ത്​ മ​ല​യാ​ളി ഫോ​റം ഭാ​ര​വാ​ഹി​ക​ളെ ​ തി​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

 മു​ഹ​മ്മ​ദ്​ റോ​ഷ​ൻ, എ​സ്.​എം. ആ​േ​ൻ​റാ, റി​യാ​സ്​ അ​ഹ​മ്മ​ദ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മ​ല​യാ​ളി ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് റോ​ഷ​ൻ (പ്ര​സി), ഷാ​രോ​ൺ തോ​മ​സ് എ​ടാ​ട്ട് (വൈ. ​പ്ര​സി), എ​സ്.​എം. ആ​േ​ൻ​റാ (ജ​ന. സെ​ക്ര), ജോ​സി വ​ട​ക്കേ​ടം, ശ്യാം ​കു​മാ​ർ (ജോ. ​സെ​ക്ര), റി​യാ​സ് അ​ഹ​മ്മ​ദ് ചേ​ല​ക്ക​ര (ട്ര​ഷ), കെ.​എ. ഉ​മ്മ​ർ (ജോ. ​ട്ര​ഷ). 14 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ​യും 14 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം രോ​ഗീ പ​രി​പാ​ല​നം, ആ​രോ​ഗ്യ സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story