Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് മ​ല​ങ്ക​ര...

കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് കേ​ന്ദ്ര ഭ​ര​ണ​സ​മ​തി ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
Kuwait Malankara Right Movement
cancel
camera_alt

കെ.​എം.​ആ​ർ.​എം പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് (കെ.​എം.​ആ​ർ.​എം) പു​തി​യ കേ​ന്ദ്ര ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. ഹോ​ളി ഫാ​മി​ലി കോ-​ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് കെ.​എം.​ആ​ർ.​എം ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് നേ​തൃ​ത്വം ന​ൽ​കി.

ജോ​ജി​മോ​ൻ തോ​മ​സ് (പ്ര​സി), ലി​ബു ജോ​ൺ (ജ​ന. സെ​ക്ര), ടി​ങ്കു ജോ​യി (ട്ര​ഷ), സ​ന്തോ​ഷ് പി. ​ആ​ന്റ​ണി (സീ​നി​യ​ർ വൈ. ​പ്ര​സി), ആ​ൽ​ഫ്ര​ഡ് ചാ​ണ്ടി, ജി​ജോ ജോ​ൺ (വൈ. ​പ്ര​സി), ജെ​യ്സ​ൺ മ​ണ്ണി​ക്ക​രോ​ട്ട് (വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി), ജോ​ജി വെ​ള്ളാ​പ്പ​ള്ളി (ഓ​ഫി​സ് സെ​ക്ര), നോ​ബി​ൻ ഫി​ലി​പ്, ജോ​സ് ജോ​ൺ (ജോ. ​ട്ര​ഷ), സി​മി അ​നീ​ഷ് (എ​ഫ്.​ഒ.​എം പ്ര​സി), ലി​ബി​ൻ കെ. ​ബെ​ന്നി (എം.​സി.​വൈ.​എം പ്ര​സി), ലി​ജു പാ​റ​ക്ക​ൽ (എ​സ്.​എം.​സി.​എ​ഫ്.​എ​ഫ്. ഹെ​ഡ്മാ​സ്റ്റ​ർ), ഷി​ബു ചെ​റി​യാ​ൻ (അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി), ജാ​ൻ​സി തോ​മ​സ് (അ​ഹ്മ​ദി ഏ​രി​യ പ്ര​സി), ജു​ബി​ൻ പി. ​മാ​ത്യു (സി​റ്റി ഏ​രി​യ പ്ര​സി), കെ.​കെ. ബാ​ബു (സാ​ൽ​മി​യ ഏ​രി​യ പ്ര​സി), ജോ​ർ​ജ് തോ​മ​സ് (ഉ​പ​ദേ​ശ​ക​സ​മി​തി അ​ധ്യ​ക്ഷ​ൻ), മാ​ത്യു കോ​ശി (ചീ​ഫ്‌ ഓ​ഡി​റ്റ​ർ), ബി​നു വി​ള​യി​ൽ രാ​ജ​ൻ (ചീ​ഫ്‌ ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ) എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പ്ര​ഥ​മ കാ​തോ​ലി​ക്ക ബാ​വ ആ​യി​രു​ന്ന മോ​റാ​ൻ മോ​ർ സി​റി​ൽ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്ക ബാ​വ, സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​രു​ടെ ഓ​ർ​മ​ദി​ന​വും നേ​ർ​ച്ച​വി​ത​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Kuwait Malankara Right Movement Central Executive Committee
Next Story