Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി കു​വൈ​ത്ത്

text_fields
bookmark_border
medical check up
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി. പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ള്‍ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഏ​കോ​പി​പ്പി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ഇ​തോ​ടെ രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന നി​ര്‍ബ​ന്ധ​മാ​കും. തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യാ​ൻ യോ​ഗ്യ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​തോ​റി​റ്റി പു​തി​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic workersKuwait NewsMedical Examinations
News Summary - Kuwait makes medical examination mandatory for domestic workers
Next Story