Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് ഫു​ട്സാ​ൽ:...

അ​റ​ബ് ഫു​ട്സാ​ൽ: കു​വൈ​ത്തി​ന് തോ​ൽ​വി

text_fields
bookmark_border
അ​റ​ബ് ഫു​ട്സാ​ൽ: കു​വൈ​ത്തി​ന് തോ​ൽ​വി
cancel
camera_alt

സൗ​ദി​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ഫു​ട്സാ​ൽ ടൂ​ർ​ണ​മെ​ന്റി​ൽ കു​വൈ​ത്ത് മൊ​റോ​ക്കോ​യെ നേ​രി​ടു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: സൗ​ദി​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ഫു​ട്സാ​ൽ ടൂ​ർ​ണ​മെ​ന്റി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ന് തോ​ൽ​വി.നാ​ലി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക് മൊ​റോ​ക്കോ ആ​ണ് കു​വൈ​ത്തി​നെ കീ​ഴ​ട​ക്കി​യ​ത്. കു​വൈ​ത്തി​നു​വേ​ണ്ടി അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ ത​വീ​ൽ ര​ണ്ടു ഗോ​ളും അ​ബ്ദു​ല്ല​ത്തീ​ഫ് അ​ബ്ബാ​സി, സാ​ലി​ഹ് അ​ൽ ഫാ​ദി​ൽ എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി.

നാ​ലു ഗോ​ൾ നേ​ടി​യ ഇ​ദ്രീ​സ് റ​യീ​സ് ആ​ണ് മൊ​റോ​ക്കോ​ക്ക് ഉ​ജ്ജ്വ​ല വി​ജ​യം സ​മ്മാ​നി​ച്ച​ത്. യൂ​സു​ഫ് ജ​വാ​ദ്, അ​ബ്ദു​ല്ല​ത്തീ​ഫ് ഫാ​ത്തി എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ബാ​ക്കി ഗോ​ളു​ക​ൾ. ഇ​ദ്രീ​സ് റ​യീ​സി​ന്റെ ലോ​ങ് ഷോ​ട്ടി​ലൂ​ടെ മൊ​റോ​ക്കോ ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ ഗോ​ൾ നേ​ടി. അ​ബ്ദു​റ​ഹ്മാ​ൻ ത​വീ​ൽ നേ​ടി​യ സ​മ​നി​ല ഗോ​ളി​ൽ തൂ​ങ്ങി കു​വൈ​ത്ത് ആ​ദ്യ പ​കു​തി പ​രി​ക്കി​ല്ലാ​തെ അ​വ​സാ​നി​പ്പി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ മൊ​റോ​ക്കോ കൂ​ടു​ത​ൽ ആ​ക്ര​മി​ച്ചു​ക​ളി​ച്ചു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ലീ​ഡ് സ്വ​ന്ത​മാ​ക്കി

അ​വ​ർ വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitarab footsal
News Summary - Kuwait loses first match
Next Story