Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅർജന്റീനക്ക്...

അർജന്റീനക്ക് കുവൈത്തിന്റെ 49.5 ദശലക്ഷം ഡോളർ വായ്പ

text_fields
bookmark_border
അർജന്റീനക്ക് കുവൈത്തിന്റെ 49.5 ദശലക്ഷം ഡോളർ വായ്പ
cancel
camera_alt

കു​വൈ​ത്ത്, അ​ർ​ജ​ന്റീ​ന അ​ധി​കൃ​ത​ർ വാ​യ്പ ക​രാ​റി​ൽ ഒ​പ്പി​ടു​ന്നു 

Listen to this Article

കുവൈത്ത് സിറ്റി: അർജന്റീനക്ക് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഗ്രോത്ത് 49.5 ദശലക്ഷം ഡോളർ വായ്പ നൽകി. രാജ്യത്തെ രണ്ട് വടക്കൻ ജില്ലകളിലെ ജലവിതരണം മെച്ചപ്പെടുത്താനാണ് വായ്പ നൽകിയത്.

അർജന്റീനയിലെ സാന്താഫെ, കോർഡോബ പ്രവിശ്യകളിലാണ് 76.88 ദശലക്ഷം ഡോളർ ചെലവു വരുന്ന പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വർഷംകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaKuwait
News Summary - Kuwait lends $ 49.5 million to Argentina
Next Story