Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി നഴ്​സ്​ കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
  • കോട്ടയം പുതുപ്പള്ളി ​സ്വദേശിയാണ്​
മലയാളി നഴ്​സ്​ കുവൈത്തിൽ നിര്യാതനായി
cancel
camera_alt????? ???????

കുവൈത്ത്​ സിറ്റി: മലയാളി നഴ്​സ്​ കുവൈത്തിൽ നിര്യാതനായി. കുവൈത്ത്​ ഒായിൽ കമ്പനിയിലെ കെ.ആർ.എച്ച്​ ജീവനക്കാരനായിരുന്ന കോട്ടയം പുതുപ്പള്ളി ​സ്വദേശി സുബിൻ സ്​കറിയ (36) ആണ്​ മരിച്ചത്​.

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന്​ ശനിയാഴ്​ച അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്​ചയാണ്​ മരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kuwait, kuwaitnews, gulfnews
Next Story