Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഫ്യൂ ലംഘനം: ഏഴുപേർ അറസ്​റ്റിൽ എല്ലാവരും കുവൈത്തികളാണ്​

text_fields
bookmark_border
കർഫ്യൂ ലംഘനം: ഏഴുപേർ അറസ്​റ്റിൽ എല്ലാവരും കുവൈത്തികളാണ്​
cancel

കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ കുവൈത്തിൽ തിങ്കളാഴ്​ച ഏഴുപേർ അറസ്​റ്റിലായി. 

എല്ലാവരും കുവൈത്തികളാണ്​. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, മുബാറക്​ അൽ കബീർ ഗവർണറേറ്റിൽ മൂന്നുപേർ, അഹ്​മദി ഗവർണ​റേറ്റിൽ ഒരാൾ എന്നിങ്ങനെയാണ്​ അറസ്​റ്റിലായത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kuwait, kuwaitnews, gulfnews
Next Story