Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കി​ങ്ങി​ൽ ദീ​ർ​ഘ​നാ​ളാ​യി നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ നീ​ക്കി

text_fields
bookmark_border
വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കി​ങ്ങി​ൽ ദീ​ർ​ഘ​നാ​ളാ​യി നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ നീ​ക്കി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ പാ​ർ​ക്കി​ങ്ങി​ൽ ദീ​ർ​ഘ​നാ​ളാ​യി നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ അ​ധി​കൃ​ത​ർ നീ​ക്കി.  ഹ്ര​സ്വ​കാ​ല അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​വു​ക​യും വി​മാ​ന സ​ർ​വീ​സ്​ നി​ല​ച്ച​തി​നാ​ൽ തി​രി​ച്ചു​വ​രാ​നാ​വാ​തെ കു​ടു​ങ്ങു​ക​യും ചെ​യ്​​ത​വ​രു​ടേ​താ​ണ്​ നീ​ക്കി​യ വാ​ഹ​ന​ങ്ങ​ൾ. 

കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ കൊ​മേ​ഴ്​​സ്യ​ൽ വി​മാ​ന സ​ർ​വീ​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പാ​ർ​ക്കി​ങ്ങി​ൽ ദീ​ർ​ഘ​നാ​ളാ​യി നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ നീ​ക്കി​യ​ത്. 

Show Full Article
TAGS:kuwait news gulf news 
Next Story