Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്ര​തി​സ​ന്ധി: സ​ർ​ക്കാ​റി​െൻറ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷം ഉ​ണ്ടാ​വി​ല്ല

text_fields
bookmark_border
കോ​വി​ഡ്​ പ്ര​തി​സ​ന്ധി: സ​ർ​ക്കാ​റി​െൻറ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷം ഉ​ണ്ടാ​വി​ല്ല
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സ​ർ​ക്കാ​റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളും ഇൗ ​വ​ർ​ഷം ഉ​ണ്ടാ​വി​ല്ല. കു​വൈ​ത്ത്​ വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ജ​ബ്​​രി ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ​​ഫോ​ർ ക​ൾ​ച്ച​ർ, ആ​ർ​ട്ട്​ ആ​ൻ​ഡ്​ ലെ​റ്റേ​ഴ്​​സി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ സാ​ധാ​ര​ണ സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കാ​റു​ള്ള​ത്. ന​വം​ബ​റി​ൽ ന​ട​ക്കാ​റു​ള്ള അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വം ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ക്കും. 30 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 500ലേ​റെ പ്ര​സാ​ധ​ക​രെ പ​െ​ങ്ക​ടു​പ്പി​ച്ച്​ ന​ട​ത്താ​റു​ള്ള കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​​െൻറ പ്രാ​ഥ​മി​ക ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷ​മാ​ണ്​ മേ​ള ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. 

എ​ൻ.​സി.​സി.​എ.​എ​ല്ലി​​െൻറ കീ​ഴി​ലു​ള്ള പ്ര​ദ​ർ​ശ​ന ശാ​ല​ക​ളും തി​യ​റ്റ​റു​ക​ളും മ്യൂ​സി​യ​ങ്ങ​ളും ച​രി​ത്ര​പ​ര​മാ​യ കെ​ട്ടി​ട​ങ്ങ​ളും ലൈ​ബ്ര​റി​ക​ളും അ​ട​ച്ചി​ടേ​ണ്ടി വ​രു​ന്ന​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ കൂ​ടി​യി​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​മു​ള്ള അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും സെ​ക്ര​ട്ട​റി ജ​ന​റ​ൽ കാ​മി​ൽ അ​ൽ അ​ബ്​​ദു​ൽ ജ​ലീ​ൽ പ​റ​ഞ്ഞു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ നീ​ങ്ങി​യാ​ലും ഇ​ൗ ​വ​ർ​ഷം മെ​ഗാ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ ഒ​ന്നും ന​ട​ത്തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story