Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2020 8:04 AM IST Updated On
date_range 14 Jun 2020 8:04 AM ISTപത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
camera_alt??????
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി. പത്തനംതിട്ട നെടുമൺ തേപ്പുപാറ നവാസ് മൻസിലിൽ കദീജ (54) ആണ് മരിച്ചത്.
ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് അബ്ബാസിയ ക്ലിനിക്കിൽ പോവുകയും അവിടെവെച്ച് മരിക്കുകയുമായിരുന്നു.
മാതാവ്: സൈനബു. പിതാവ്: അബ്ദുൽ കരീം. ഭർത്താവ്: അബ്ദുൽ മജീദ്. മക്കൾ: ഫാമില, നവാസ്, ഫസീല. മൃതദേഹവുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ടീം വെൽഫെയർ പ്രവർത്തകർ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
