Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐസൊ​ലേ​ഷ​ൻ...

ഐസൊ​ലേ​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ച​ന

text_fields
bookmark_border
ഐസൊ​ലേ​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ച​ന
cancel

കു​വൈ​ത്ത്​ സി​റ്റി: പു​തി​യ കോ​വി​ഡ്​ കേ​സു​ക​ളു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്​ രാ​ജ്യ​ത്ത്​ ​െഎ​സൊ​ലേ​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത അ​ബ്​​ദ​ലി, സ​അ​ദ്​ അ​ൽ അ​ബ്​​ദു​ല്ല തു​ട​ങ്ങി​യ ചി​ല പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ​െഎ​സൊ​ലേ​റ്റ്​ ചെ​യ്യാ​നാ​ണ്​ നീ​ക്കം. 


കൂ​ടു​ത​ൽ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്, മ​ഹ്​​ബൂ​ല, ഫ​ർ​വാ​നി​യ, ഹ​വ​ല്ലി, മൈ​ദാ​ൻ ഹ​വ​ല്ലി, ഖൈ​ത്താ​ൻ, നു​ഗ്​​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ​​െഎ​സൊ​ലേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇൗ ​പ്ര​ദേ​ശ​ങ്ങ​ളു​ടെ അ​​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ച്​ പൊ​ലീ​സ്​ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ കോ​വി​ഡ്​ റി​പ്പോ​ർ​ട്ടു​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ച്​ ഇ​തി​ൽ ചി​ല ഭാ​ഗ​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്.  കോ​വി​ഡ് പ്ര​തി​രോ​ധ ഭാ​ഗ​മാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ള​വ്​ അ​നു​വ​ദി​ച്ച്​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ നാ​ടി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story