Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2020 7:24 AM IST Updated On
date_range 4 Jun 2020 7:24 AM ISTശുവൈഖിൽ തീപിടിത്തം: ആളപായമില്ല
text_fieldsbookmark_border
camera_alt??????? ??????? ????????????? ??????????
കുവൈത്ത് സിറ്റി: ശുവൈഖിലെ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. ശുവൈഖ് വ്യവസായ മേഖലയിൽ സുൽത്താൻ സെൻററിനു സമീപം ബുധനാഴ്ച രാവിലെയാണ് തീപിടിത്തം.
ശുവൈഖ് വ്യവസായ മേഖല, ശുഹദ ഇൻഡസ്ട്രിയൽ സെൻറർ എന്നിവിടങ്ങളിൽനിന്ന് അഞ്ചു യൂനിറ്റ് അഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായ ജോലിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് അത്യാഹിതങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
