Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎറണാകുളം സ്വദേശി...

എറണാകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
എറണാകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt??????????

കുവൈത്ത്​ സിറ്റി: എറണാകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി. എറണാകുളം കാലടി സ്വദേശി മാണിക്കത്ത്​ ക്ലീറ്റസ്​ (52) ആണ്​ മഹബൂലയിലെ താമസസ്ഥലത്ത്​ മരിച്ചത്​. 

ഹെയ്​സ്​കോ കമ്പനി ജീവനക്കാരനാണ്​. കല കുവൈത്ത്​ മഹബൂല നോർത്ത്​​ യൂനിറ്റ് അംഗമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story