Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറമദാൻ ക്വിസ്​ 18, 19...

റമദാൻ ക്വിസ്​ 18, 19 വിജയികൾ

text_fields
bookmark_border
റമദാൻ ക്വിസ്​ 18, 19 വിജയികൾ
cancel

കുവൈത്ത്​ സിറ്റി: ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച്​ ‘ഗൾഫ്​ മാധ്യമം’ നടത്തുന്ന റമദാൻ ക്വിസ്​ മത്സരത്തിലെ ക്വിസ്​ നമ്പർ 18, 19 വിജയികളെ പ്രഖ്യാപിച്ചു. ക്വിസ്​ 18ൽ ആദിൽ (66004846), നാദിറ (51577042) എന്നിവരും ക്വിസ്​ 19ൽ അഫ്​റ സനൂജ്​ (97217858), അബൂബക്കർ (66485661) എന്നിവരും വിജയികളായി. 

റമദാനിൽ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക്​ ശരിയുത്തരം അയച്ചവരിൽനിന്ന്​ നറുക്കെടുത്താണ്​ വിജയികളെ കണ്ടെത്തിയത്​. ദിവസവും രണ്ടുപേർ സമ്മാനാർഹരായി. ഇതിന്​ പുറമെ മൂന്ന്​ മെഗാ വിജയികളുമുണ്ട്​. ഇത്​ പിന്നീട്​ പ്രഖ്യാപിക്കും. വിജയികളെ കാത്തിരിക്കുന്നത്​ അത്യുഗ്രൻ സമ്മാനങ്ങളാണ്​. 
സമ്മാന വിതരണ തീയതിയും സ്ഥലവും ഗൾഫ്​ മാധ്യമത്തിലൂടെയും വിജയികളെ ഫോണിൽ വിളിച്ചും അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story