Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വദേശികളെ കരവഴി...

സ്വദേശികളെ കരവഴി തിരിച്ചുകൊണ്ടുവരൽ 20 വരെ

text_fields
bookmark_border
സ്വദേശികളെ കരവഴി തിരിച്ചുകൊണ്ടുവരൽ 20 വരെ
cancel
camera_alt???????? ??????? ????? ?? ??????? ????????? ???????? ???????????????? ????????????????
കുവൈത്ത്​ സിറ്റി: കുവൈത്തികളെ കര അതിർത്തി വഴി തിരിച്ചുകൊണ്ടുവരുന്ന ദൗത്യം മേയ്​ 20ന്​ അവസാനിക്കും. സൗദിയിൽനിന്ന്​ നുവൈസീബ്​ അതിർത്തി വഴിയാണ്​ സ്വദേശികളെ കൊണ്ടുവരുന്നത്​. ആഭ്യന്തരമന്ത്രി അനസ്​ അൽ സാലിഹ്​ അതിർത്തിയിലെത്തി സന്നാഹങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകുകയും ചെയ്​തു. കര അതിർത്തി വഴി സൗദിയിൽനിന്ന്​ കൊണ്ടുവരുന്നത്​ 4117 കുവൈത്തികളെയാണ്​. ഇവരെ ഖൈറാൻ റിസോർട്ടിലാണ്​ നിരീക്ഷണത്തിൽ പാർപ്പിക്കുന്നത്​. പ്രത്യേക വെബ്​സൈറ്റിൽ രജിസ്​ട്രേഷന്​ അവസരം നൽകിയാണ്​ പൗരന്മാരെ കൊണ്ടുവരുന്നത്​. കുവൈത്തിലേക്ക്​ തിരിച്ചുവരാൻ താൽപര്യമുള്ള എല്ലാവരെയും കൊണ്ടുവരും. 5089 പേർ ഇപ്പോൾ തിരിച്ചുവരുന്നില്ലെന്ന്​ അറിയിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story