Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​രം  സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​ ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​രം  സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ചു
cancel
camera_alt????????? ?????

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ചു. കി​ളി​മാ​നൂ​ർ, ഇ​ര​ട്ട​ച്ചി​റ, ര​ത്ന​ഭ​വ​നി​ൽ സു​രേ​ഷ് ബാ​ബു (60) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹം കു​വൈ​ത്തി​ൽ സം​സ്​​ക​രി​ച്ചു. പ​നി​യെ തു​ട​ർ​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​തി​നു​​ശേ​ഷം ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് വൈ​റ​സ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story