Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂന്ന്​ മലയാളികളുടെ...

മൂന്ന്​ മലയാളികളുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക്

text_fields
bookmark_border
മൂന്ന്​ മലയാളികളുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക്
cancel
camera_alt???????????, ???????? ?????? ???????, ????? ????

കെ.കെ.എം.എ മാഗ്​നറ്റി​​െൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി​
കുവൈത്ത്​ സിറ്റി: മൂന്ന്​ മലയാളികളുടെ മൃതദേഹം ബുധനാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോവും. 
പ്രവാസികളെ തിരിച്ചുകൊണ്ടുപോവുന്ന പ്രത്യേക വിമാനത്തിലാണ്​ ബുധനാഴ്​ച കോഴിക്കോ​േട്ടക്ക്​ മൃതദേഹങ്ങളും കൊണ്ടുപോവുക​. 

കോഴി​ക്കോട് കണ്ണഞ്ചേരി​ സ്വദേശിനി ചെട്ടിയാങ്കണ്ടി ശ്രീജകുമാരി (55), പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട്​ സ്വദേശി കല്ലംപറമ്പിൽ പ്രിൻസ്​ മാത്യൂ ജോസഫ്​ (33), തൃശൂർ അമ്മാടം സ്വദേശി വിൽസൺ പൈലി (42) എന്നിവരുടെ മൃതദേഹമാണ്​ നാട്ടിൽ കൊണ്ടുപോവുന്നത്​.

പൂർണ കർഫ്യൂവി​​െൻറ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പരിശ്രമിച്ചാണ്​ കെ.കെ.എം.എ മാഗ്​നറ്റ്​ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്​. ബുധനാഴ്​ച ഉച്ചക്ക്​ രണ്ടുമണിക്കാണ്​ കുവൈത്തിൽനിന്ന്​ എയർ ഇന്ത്യ വിമാനം പുറപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story