Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹൃദയാഘാതം: കണ്ണൂർ...

ഹൃദയാഘാതം: കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
cancel
camera_alt????????

കുവൈത്ത്​ സിറ്റി: കണ്ണൂർ ഇരിക്കൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇരിക്കൂർ നായാട്ടുപാറ സ്വദേശി മയ്യിൽ മാണിക്കോത്ത്​ പ്രഭാകരൻ (68) ആണ്​ മരിച്ചത്​. 38 വർഷമായി കുവൈത്തിൽ സ്വകാര്യ കരാർ ജോലി ചെയ്യുകയായിരുന്നു. 

പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: പരേതയായ ദേവി. ഭാര്യ: ശൈലജ. മക്കൾ: പ്രജിൽ, പ്രജിന. മരുമക്കൾ: പ്രതീഷ്, അക്ഷര. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും കൊറോണ പരിശോധന ഫലം വന്നശേഷം മാത്രമെ അനുമതി ലഭിക്കൂ. നെഞ്ച് വേദന അനുഭവപ്പെട്ട പ്രഭാകരനും കൂടെയുണ്ടായിരുന്നവരും നിരന്തരം ആംബുലൻസ്​ സേവനം ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് എത്തിയപ്പോഴേക്കും മരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story