Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt????? ???????

കുവൈത്ത്​ സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി. തിരുവനന്തപുരം പുത്തന്‍തോപ്പ് അഞ്​ജനം വീട്ടില്‍ ആൻറണി പൗലോസ് (64) ആണ് മരിച്ചത്. 

നാലു ദിവസമായി ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്ന ഇദ്ദേഹം ചികിത്സ തേടാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് സേവനം ലഭ്യമായിരുന്നില്ല. ഭാര്യ: ബെറ്റ്‌സ് ആൻറണി. മകൻ: അഷിന്‍ ആൻറണി. 36 വര്‍ഷമായി സാംകോ കമ്പനിയിലെ ജീവനക്കാരനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story