Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതുമാപ്പ്​...

പൊതുമാപ്പ്​ രജിസ്​ട്രേഷൻ ഇന്ന്​ അവസാനിക്കും; ഇനിയും ആളുകളേറെ

text_fields
bookmark_border
പൊതുമാപ്പ്​ രജിസ്​ട്രേഷൻ ഇന്ന്​ അവസാനിക്കും; ഇനിയും ആളുകളേറെ
cancel
camera_alt???????????? ???????????? ????????????? ???????
കുവൈത്ത്​ സിറ്റി: പൊതുമാപ്പ്​ രജിസ്​ട്രേഷന്​ നിശ്ചയിച്ച കാലപരിധി വ്യാഴാഴ്​ച അവസാനിക്കും. വിവിധ രാജ്യങ്ങളുട െ എംബസികൾ പൊതുമാപ്പ്​ നീട്ടണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. രജിസ്​ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വ ൻ തിരക്ക്​ അനുഭവപ്പെടുന്നു. ഒരുലക്ഷത്തിലേറെ അനധികൃത താമസക്കാരാണ്​ കുവൈത്തിലുള്ളത്​. ഇതിൽ 24,000ത്തോളം പേർ മാത്രമേ ഇതുവരെ പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​തിട്ടുള്ളൂ.
രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ എത്തി രജിസ്​റ്റർ ചെയ്യാൻ കഴിയാതെ നിരവധി പേർ പുറത്ത്​ റോഡിലാണ്​ കഴിയുന്നത്​. കർഫ്യൂവി​​െൻറ പേരിൽ പൊലീസ്​ ഇവരെ പിടികൂടുന്നില്ല എന്ന്​ മാത്രമല്ല. സന്നദ്ധ പ്രവർത്തകർ ഭക്ഷണവും എത്തിച്ചുനൽകുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story