Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൈനയിൽനിന്ന്​ മരുന്നും...

ചൈനയിൽനിന്ന്​ മരുന്നും ചികിത്സാ ഉപകരണങ്ങളും എത്തിച്ചു

text_fields
bookmark_border
ചൈനയിൽനിന്ന്​ മരുന്നും  ചികിത്സാ ഉപകരണങ്ങളും എത്തിച്ചു
cancel
camera_alt????????????????? ????????? ??????? ?????????? ???????????????? ?????????????????

കുവൈത്ത്​ സിറ്റി: ചൈനയിൽനിന്ന്​ കുവൈത്ത്​ മരുന്നും ചികിത്സാ ഉപകരണങ്ങളും എത്തിച്ചു.
കുവൈത്ത്​ എയർവേ​സ്​ വ ിമാനത്തിലാണ്​ ഗ്വാങ്‌ചോ വിമാനത്താവളത്തിൽനിന്ന്​ മരുന്നുകൾ എത്തിച്ചത്​.
പകർച്ചവ്യാധി ചെറുക്കാനുള്ള മരുന്നുകളാണ്​ കുവൈത്ത്​ ചൈനയിൽനിന്ന്​ ഇറക്കുമതി ചെയ്യുന്നത്​.

കഴിഞ്ഞ മാസവും ഇത്തരത്തിൽ ഇറക്കുമതി ചെയ്​തിരുന്നു. മൂന്നു​ സൈനിക വിമാനങ്ങളിൽ അടുത്തദിവസം കൂടുതൽ മരുന്ന്​ എത്തിക്കു​മെന്ന്​ ചൈനയിലെ കുവൈത്ത്​ അംബാസഡർ സമീഹ്​ ഹയാത്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story