Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡെലിവറി സർവിസിന്​...

ഡെലിവറി സർവിസിന്​ അധികൃതരുടെ കർശന നിരീക്ഷണം

text_fields
bookmark_border
ഡെലിവറി സർവിസിന്​ അധികൃതരുടെ കർശന നിരീക്ഷണം
cancel
camera_alt?????? ???????? ????? ????????? ????? ??????? ?????????? ???????? ????????????????

കുവൈത്ത്​ സിറ്റി: കർഫ്യൂ സമയത്ത്​ പ്ര​ത്യേകാനുമതിയുള്ള ഫുഡ്​ ഡെലിവറി സർവിസിന്​​ ആഭ്യന്തര മന്ത്രാലയത്തി​​െ ൻറയും മുനിസിപ്പാലിറ്റിയുടെയും കർശന നിരീക്ഷണം. മുനിസിപ്പാലിറ്റിയുടെ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​ത റസ്​റ്റാറൻറുകൾക്ക്​ മാത്രമാണ്​ കർഫ്യൂ സമയത്തെ ഡെലിവറി സർവിസിന്​ അനുമതി​. വൈകീട്ട്​ നാലു മുതൽ രാവിലെ എട്ടുവരെയാണ്​ കർഫ്യൂ.

വൈകീട്ട്​ അഞ്ചു മുതൽ രാത്രി ഒരു മണി വരെ ഫുഡ്​ ഹോം ഡെലിവറി സർവിസ്​ നടത്താം. ജീവനക്കാർ കർശനമായ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണം. ഇത്​ ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തുന്നുണ്ട്​. കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശോധനയിൽ കുറച്ചുപേർ പിടിയിലായി. ഗാർഹികത്തൊഴിലാളി വിസയിലുള്ളവരും ഡെലിവറി സർവിസിനിടെ പിടിയിലായിട്ടുണ്ട്​. ചെറുകിട റസ്​റ്റാറൻറുകൾക്ക്​ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള വ്യവസ്ഥകളാണ്​ ഡെലിവറി സർവിസിന്​ അധികൃതർ ഏർപ്പെടുത്തിയതെന്നാണ്​ ആക്ഷേപം. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story