Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2020 10:49 AM IST Updated On
date_range 6 April 2020 10:49 AM ISTമത്സ്യമാർക്കറ്റിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ മത്സ്യമാർക്കറ്റുകളിലും ലൈവ് സ്റ്റോക്ക് മാർക്കറ്റുകളിലും പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കി. ഇനി സഹകരണ സംഘങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, റീെട്ടയിൽ വിൽപനക്കാർ എന്നിവർക്കു മാത്രമേ ഉൽപന്നങ്ങൾ നൽകൂ. പൊതുജനങ്ങൾ നേരിെട്ടത്തി വാങ്ങുന്നത് വിലക്കി മുനിസിപ്പൽ മേധാവി അഹ്മദ് അൽ മൻഫൂഹി ഉത്തരവിറക്കി.
ലൈവ് സ്റ്റോക്ക് കമ്പനികൾ സഹകരണ സംഘങ്ങൾ, അറവുശാലകൾ, റസ്റ്റാറൻറുകൾ, ഹോട്ടലുകൾ എന്നിവക്കു മാത്രമേ ഉൽപന്നങ്ങൾ നൽകൂ. കോവിഡ് പ്രതിരോധത്തിനായി ജനസമ്പർക്കം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് ഉടൻ പ്രാബല്യമുള്ള ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
