Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ ഫ​ർ​ദ പ​ച്ച​ക്ക​റി...

അ​ൽ ഫ​ർ​ദ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്​ അ​ട​ക്കാ​ൻ നി​​ർ​ദേ​ശം

text_fields
bookmark_border
അ​ൽ ഫ​ർ​ദ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്​ അ​ട​ക്കാ​ൻ നി​​ർ​ദേ​ശം
cancel

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന പ​ച്ച​ക്ക​റി വ ി​പ​ണി​യാ​യ ‘അ​ൽ ഫ​ർ​ദ’​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ൽ​പ​ന നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി വി​ത​ര​ണം ജം​ഇ​യ്യ​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​മി​ത​പ്പെ​ടു​ത്തി അ​ൽ ഫ​ർ​ദ​യി​ലെ പൊ​തു​വി​ൽ​പ​ന നി​ർ​ത്താ​ൻ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്ച തീ​രു​മാ​നി​ച്ചു.

ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​വു​ന്ന​ത്​ വ​രെ ഇൗ ​നി​ല തു​ട​രും. ജ​ന​സ​മ്പ​ര്‍ക്കം ഒ​ഴി​വാ​ക്കാ​നാ​ണ്​ ന​ട​പ​ടി. വ​ലി​യ തി​ര​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story