Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2020 2:28 AM GMT Updated On
date_range 5 April 2020 2:28 AM GMTനിരോധനാജ്ഞ ലംഘനം: ഏഴുപേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കോവിഡ്-19 നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ ഭാഗിക കര്‍ഫ്യൂ ലംഘിച്ച ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് സ്വദേശികളെയും നാല് വിദേശികളെയുമാണ് വെള്ളിയാഴ്ച പിടികൂടിയത്. കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നവരെ പിടികൂടാൻ പൊലീസ് ശക്തമായ പരിശോധന നടത്തുന്നുണ്ട്.
Next Story