Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീടുകളിൽ...

വീടുകളിൽ ഭക്ഷണമെത്തിച്ച്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി

text_fields
bookmark_border
വീടുകളിൽ ഭക്ഷണമെത്തിച്ച്​  റെഡ്​ ക്രെസൻറ്​ സൊസൈറ്റി
cancel
camera_alt????? ????????? ????????? ?????????? ???????????? ???????????????????

കുവൈത്ത്​ സിറ്റി: കോവിഡ്​ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നി​യന്ത്രണങ്ങൾ മൂലം പ്രയാസത്തിലായവർക്ക്​ താമസസ്ഥല ങ്ങളിൽ ഭക്ഷണമെത്തിച്ച്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റിയുടെ മാതൃക.

നേരത്തെ പൊതുയിടങ്ങളിൽ വിതരണം നടത്തിയെങ്കിലും ഇപ്പോൾ ഒാരോ ഫ്ലാറ്റുകളിലും കയറിയിറങ്ങിയാണ്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി വളൻറിയർമാർ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്​. കടകൾ അടച്ചതും യാത്രാ സംവിധാനങ്ങൾ നിലച്ചതും കാരണം നിരവധി പേരാണ്​ വരുമാനം നിലച്ച്​ ദുരിതത്തിലായത്​. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികൾ ഇവർക്ക്​ വലിയ ആശ്വാസമാണ്​.

LATEST VIDEO

Show Full Article
TAGS:kuwait news gulf news 
News Summary - kuwait, kuwait news, gulf news
Next Story