Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാണിജ്യ മന്ത്രാലയം...

വാണിജ്യ മന്ത്രാലയം അഞ്ച്​ കടകൾ പൂട്ടിച്ചു

text_fields
bookmark_border
വാണിജ്യ മന്ത്രാലയം അഞ്ച്​ കടകൾ പൂട്ടിച്ചു
cancel
camera_alt??????? ??????????? ??????? ???? ??????? ????????????????

കുവൈത്ത്​ സിറ്റി: കുവൈത്ത്​ വാണിജ്യ മന്ത്രാലയം അഞ്ച്​ കടകൾ പൂട്ടിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ സർക്കാർ പുറത ്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനും സാധനങ്ങൾക്ക്​ വില കൂട്ടി വിറ്റതിനുമാണ്​ കടകൾ പൂട്ടിച്ചത്​.

വരുംദിവസങ്ങളിലും പരിശോധന ശക്​തമാക്കുമെന്നും പ്രതിസന്ധി മുതലെടുത്ത്​ ചൂഷണത്തിന്​ അനുവദിക്കില്ലെന്നും അധികൃതർ വ്യക്​തമാക്കി.

LATEST VIDEO

Show Full Article
TAGS:kuwait news gulf news 
News Summary - kuwait, kuwait news, gulf news
Next Story