Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​മ്പു​കാ​ലം...

ത​മ്പു​കാ​ലം ക​ഴി​ഞ്ഞി​ട്ടും നി​ര​വ​ധി പേ​ർ ക്യാ​മ്പു​ക​ളി​ൽ

text_fields
bookmark_border
ത​മ്പു​കാ​ലം ക​ഴി​ഞ്ഞി​ട്ടും നി​ര​വ​ധി പേ​ർ ക്യാ​മ്പു​ക​ളി​ൽ
cancel
camera_alt??????????? ?????????? ????????????? ?????????????? ????????????? ?????????? ??????????????????? ????????????????

കു​വൈ​ത്ത് സി​റ്റി: ത​മ്പ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി അ​ഹ്​​മ​ദി, ജ​ഹ്‌​റ ഗ​വ​ര്‍ണ​റേ​റ്റു​ക​ള്‍ കേ​ന്ദ്രി​ക​രി​ച്ച്​ പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ത​മ്പ് ക​മ്മി​റ്റി മേ​ധാ​വി എ​ൻ​ജി​നീ​യ​ര്‍ ഫ​ഹ​ദ് അ​ല്‍ ഷാ​തി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 242 ത​മ്പു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി. സു​ര​ക്ഷാ സം​ഘ​ത്തി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ത​മ്പ് ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ടെ​ന്നും അ​ല്‍ ഷാ​തി​ലി വ്യ​ക്ത​മാ​ക്കി.


കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​തി​നാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന്​ മു​ഴു​വ​ന്‍ ത​മ്പു​ക​ളും നീ​ക്കം ചെ​യ്​​ത്​ വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​നി​സി​പ്പാ​ലി​റ്റി പൊ​ളി​ച്ചു​മാ​റ്റി​യ ത​മ്പു​ക​ളി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മൂ​ന്നു​മാ​സ​ത്തി​ന്​ ശേ​ഷം ലേ​ലം ചെ​യ്​​തു​വി​ൽ​ക്കും. മാ​ര്‍ച്ച് 15 വ​രെ​യാ​യി​രു​ന്നു കു​വൈ​ത്തി​ൽ ത​ണു​പ്പ്​ ആ​സ്വാ​ദ​ന ത​മ്പു​കാ​ലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story