Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ ശ്​മശാനങ്ങളിൽ സന്ദർശകർക്ക്​ വിലക്ക്​

text_fields
bookmark_border
കുവൈത്തിൽ ശ്​മശാനങ്ങളിൽ സന്ദർശകർക്ക്​ വിലക്ക്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശ്​മശാനങ്ങളിൽ സന്ദർശകർക്ക്​ വിലക്ക്​ ഏർപ്പെടുത്തി. മൃതദേഹം വേഗത്തിൽ സംസ്കരിക്കണമെന്നും മരിച്ച ആളുടെ അടുത്ത ബന്ധുക്കൾ ഒഴികെ സംസ്കരണച്ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും കർശന നിർദേശമുണ്ട്.

രാജ്യത്ത് ഭാഗിക കർഫ്യൂ നിലനിൽക്കുന്നതിനാൽ സെമിത്തേരിയുടെ സമയം രാവിലെ എട്ടു മണിമുതൽ വൈകീട്ട് മൂന്നു മണിവരെയാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. ശ്​മശാനങ്ങളോടനുബന്ധിച്ച്​ നടത്താറുള്ള മരിച്ചവരുടെ അനുസ്​മരണ ചടങ്ങ്​ നേരത്തെ വിലക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story