Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​വ​ധി​ദി​ന​ത്തി​ൽ...

അ​വ​ധി​ദി​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച സ്​​കൂ​ൾ പൂ​ട്ടി​ച്ചു

text_fields
bookmark_border
അ​വ​ധി​ദി​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച  സ്​​കൂ​ൾ പൂ​ട്ടി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: പൊ​തു അ​വ​ധി ദി​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ച സ്വ​കാ​ര്യ സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ മ​ന ്ത്രാ​ല​യം അ​ട​ച്ചു​പൂ​ട്ടി. ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ ഖൈ​ത്താ​നി​ലെ സ്​​കൂ​ൾ പൂ​ട്ടി​ച്ച​ത്.

പൊ​തു അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല, മ​ന്ത്രി​സ​ഭ ന​ട​പ്പി​ല്‍ വ​രു​ത്തി​യ തീ​രു​മാ​ന​ങ്ങ​ള്‍ മു​ഴു​വ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story