Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ബ്ബൂ​സ്​...

കു​ബ്ബൂ​സ്​ വി​ല​കൂ​ട്ടി വി​റ്റ ക​മ്പ​നി പൂ​ട്ടി​ച്ചു

text_fields
bookmark_border
കു​ബ്ബൂ​സ്​ വി​ല​കൂ​ട്ടി വി​റ്റ ക​മ്പ​നി പൂ​ട്ടി​ച്ചു
cancel
camera_alt??????????? ???????????? ?????? ????????, ????????? ????????????? ??????????????? ????? ????????????

കു​വൈ​ത്ത്​ സി​റ്റി: വൈ​റ​സ്​ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം മു​ത​ലാ​ക് കി കു​ബ്ബൂ​സി​ന്​ വി​ല കൂ​ട്ടി​വി​റ്റ ക​മ്പ​നി വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​ട്ടി​ച്ചു. 50 ഫി​ൽ​സ്​ വി​ല​യു​ള്ള പാ​ക്ക​റ്റ്​ 750 ഫി​ൽ​സി​നാ​ണ്​ ഒാ​ൺ​ലൈ​ൻ ബു​ക്കി​ങ്ങി​ലൂ​ടെ വി​റ്റ​ത്.

ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ധി​കൃ​ത​ർ ക​മ്പ​നി ആ​സ്ഥാ​ന​ത്ത്​ എ​ത്തി പൂ​ട്ടി സീ​ൽ​വെ​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ അ​വ​സ​രം മു​ത​ലെ​ടു​ത്ത്​ ചൂ​ഷ​ണം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story