Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​ന്​ പു​തി​യ വി​മാ​നം ഈ ​മാ​സം

text_fields
bookmark_border
കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​ന്​ പു​തി​യ വി​മാ​നം ഈ ​മാ​സം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​സി​ന്​ പു​തി​യ വി​മാ​നം ഇൗ ​മാ​സം എ​ത്തി​ക്കും. എ330 -800 ​ശ്രേ​ണി​യി​ ൽ​പെ​ട്ട എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ളാ​ണ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഇൗ ​ശ്രേ​ണി​യി​ലെ എ​ട്ടു​ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ 2018 സെ​പ്​​റ്റം​ബ​ർ 30നാ​ണ്​ ‘എ​യ​ർ ബ​സ്​’​ക​മ്പ​നി​യു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. 2026ന​കം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​വ കൈ​മാ​റും. എ330 -800 ​എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ൾ​ക്ക്​ യൂ​റോ​പ്യ​ൻ ഏ​​വി​യേ​ഷ​ൻ സേ​ഫ്​​റ്റി ഏ​ജ​ൻ​സി, യു​നൈ​റ്റ​ഡ്​ സ്​​റ്റേ​റ്റ്​​സ്​ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ക​മ്പ​നി അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ ആ​ളെ കൊ​ള്ളു​ന്ന വ​ലി​യ വി​മാ​ന​മാ​ണ്​ എ330-800. ​ഇൗ വ​ർ​ഷം കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങും.

എ​യ​ർ ബ​സ് ക​മ്പ​നി​യു​ടെ ത​ന്നെ വി​വി​ധ മോ​ഡ​ലു​ക​ളി​ലു​ള്ള 13 വി​മാ​നം ഉ​ൾ​പ്പെ​ടെ മൊ​ത്തം 28 പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങി സ​ർ​വി​സ്​ വി​പു​ല​പ്പെ​ടു​ത്താ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​തി​പ്പു​ണ്ടാ​യി​ട്ടു​ണ്ട്. സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചും കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ പ​ദ്ധ​തി. നി​ല​വി​ൽ ന​ഷ്​​ട​ത്തി​ലു​ള്ള ക​മ്പ​നി അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ലാ​ഭ​ത്തി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധി​കൃ​ത​ർ. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ​ത​ന്നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്, ഖ​ത്ത​ർ എ​യ​ർ​വേ​സ്​ തു​ട​ങ്ങി​യ​വ​യു​മാ​യി മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കു​വൈ​ത്ത് എ​യ​ർ​വേ​​സ്. ഇൗ ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വു​മാ​യി ധാ​രാ​ളം പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ കു​വൈ​ത്ത്​ എ​യ​ർ​വേ​സി​ന്​​ പ​ദ്ധ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story