Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ഫേ​ക​ളി​ലും ബാ​ർ​ബ​ർ...

ക​ഫേ​ക​ളി​ലും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന

text_fields
bookmark_border
ക​ഫേ​ക​ളി​ലും ബാ​ർ​ബ​ർ  ഷോ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന
cancel
camera_alt????????????? ???????? ????????????????? ?????????????? ?????????? ???????????? ??????????????????

ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്
കു​വൈ​ത്ത്​ സി​റ്റി: ക​​ഫേ​ക​ള ി​ലും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും കാ​യി​ക ക്ല​ബു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ്​ -19 ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തെ സ​ലൂ​ണു​ക​ളി​ലും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും ജീ​വ​ന​ക്കാ​ർ കൈ​യു​റ​യും മാ​സ്​​കും ധ​രി​ക്കാ​ൻ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പാ​ലി​ക്കു​ന്നു​ണ്ട്​ എ​ന്ന്​ ഉ​റ​പ്പാ​ക്കാ​നാ​ണ്​ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തെ മി​ക്ക സ​ലൂ​ണു​ക​ളി​ലും കൈ​യു​റ​യും പ്ര​തി​രോ​ധ മു​ഖാ​വ​ര​ണ​വും ധ​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. സ​ലൂ​ണു​ക​ളി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രും നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കു​ന്നു. നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്കം ഏ​റെ​യു​ള്ള​തി​നാ​ൽ സ​ലൂ​ണു​ക​ളി​ലും ക​ഫേ​ക​ളി​ലും ഹെ​ൽ​ത്ത്​ ക്ല​ബു​ക​ളി​ലും മാ​സ്​​ക്​ ധ​രി​ക്ക​ൽ അ​ത്യാ​വ​ശ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story