Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ പു​തി​യ...

കുവൈത്തിൽ പു​തി​യ കോ​വി​ഡ് റി​പ്പോ​ർ​ട്ടി​ല്ല

text_fields
bookmark_border
കുവൈത്തിൽ പു​തി​യ കോ​വി​ഡ് റി​പ്പോ​ർ​ട്ടി​ല്ല
cancel
camera_alt?????????????????????? ?????????????????? ????????? ????????????? ??. ???????? ????? ??????? ??????????????? ?????????????? ??????? ???????????? ??????????????? ?????????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച പു​തി​യ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ല്ല. ഇ​പ്പ ോ​ൾ 56 പേ​രാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച്​ രാ​ജ്യ​ത്ത്​ പ്ര​​ത്യേ​ക പ​രി​ച​ര​ണ​ത്തി​ൽ ക്യാ​മ്പി​ൽ ക​ഴി ​യു​ന്ന​ത്. അ​തി​നി​ടെ കോ​വി​ഡ്​ സം​ശ​യി​ച്ച സ്വ​ദേ​ശി​യാ​യ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​രി​ക്ക്​ വൈ​റ​സ്​ ബാ​ധ​യി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യി. വൈ​റ​സ്​ ബാ​ധി​ത​രെ പാ​ർ​പ്പി​ച്ച ഖൈ​റാ​നി​ലെ ക്യാ​മ്പി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സം​ഘം സേ​വ​നം ചെ​യ്യു​ന്നു.

തി​ങ്ക​ളാ​ഴ്​​ച രാ​ജ്യ​ത്ത്​ 10 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 10 പേ​ർ​ക്ക്​ ഒ​റ്റ ദി​വ​സം വൈ​റ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ ഉ​യ​ർ​ന്ന ആ​ശ​ങ്ക ചൊ​വ്വാ​ഴ്​​ച പു​തി​യ ഒ​രു കേ​സും ഇ​ല്ലാ​താ​യ​തോ​ടെ അ​ൽ​പം അ​യ​ഞ്ഞി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ ആ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ല​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും പ​രി​ച​ര​ണ​ത്തോ​ടെ​യു​മാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story