Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൃ​ഗ​ശാ​ല...

മൃ​ഗ​ശാ​ല അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു

text_fields
bookmark_border
മൃ​ഗ​ശാ​ല അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് മൃ​ഗ​ശാ​ല അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ച​താ​യി കാ​ർ​ഷി​ക മ​ത്സ്യ​വി​ ഭ​വ അ​തോ​റി​റ്റി അ​റി​യി​ച്ചു. കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും പൊ​തു​സു​ര​ക്ഷ​യു​മാ​ണ് മൃ​ഗ​ശാ​ല ത​ൽ​ക്കാ​ല​ത്തേ​ക്ക്​ പൂ​ട്ടാ​ന്‍ കാ​ര​ണ​മെ​ന്നും രോ​ഗ​ഭീ​തി ഒ​ഴി​യു​ന്ന മു​റ​ക്ക്​ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story