Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി  സ്വ​ദേ​ശി പി​ടി​യി​ൽ
cancel
camera_alt????????? ????????????? ??????????????? ?????????? ???????????? ?????????????

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്നു കൈ​വ​ശം​വെ​ച്ച കു​വൈ​ത്ത് സ്വ​ദേ​ശി​യെ സു​ര​ക്ഷാ​സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ഞ്ചു പൊ​തി​ക​ളി​ല്‍ ക​ഞ്ചാ​വ്, ഷാ​ബു തു​ട​ങ്ങി​യ മ​യ​ക്കു​മ​രു​ന്നു​ക​ളും സി​ഗ​ര​റ്റു​ക​ളു​മാ​യി​രു​ന്നു ഇ​യാ​ള്‍ കൈ​വ​ശം​വെ​ച്ചി​രു​ന്ന​ത്.

ഹ​വ​ല്ലി താ​മ​സ​കാ​ര്യാ​ല​യ​ത്തി​ന​ടു​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ശ​യ​ത്തെ തു​ട​ര്‍ന്ന്​ വാ​ഹ​നം പി​ന്തു​ട​ര്‍ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story