Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​...

കുവൈത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മെ​ഡി​. സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം

text_fields
bookmark_border
കുവൈത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മെ​ഡി​. സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: കൊ​റോ​ണ​ വൈ​റ​സി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ഇ ൗ​ജി​പ്​​ത്, സി​റി​യ, അ​സ​ർ​ബൈ​ജാ​ൻ, തു​ർ​ക്കി, ശ്രീ​ല​ങ്ക, ജോ​ർ​ജി​യ, ല​ബ​നാ​ൻ എ​ന്നീ രാ​ജ്യ​ക്കാ​ർ വി​മാ​ന​ ത്താ​വ​ള​ത്തി​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. മാ​ർ​ച്ച്​ എ​ട്ടു മു​ത​ലാ​ണ്​ ഉ​ത്ത​ര​വ്​ ബാ​ധ​ക​മാ​വു​ക.
അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ കു​വൈ​ത്ത്​ എം​ബ​സി അം​ഗീ​കൃ​ത ഹെ​ൽ​ത്ത്​​ സ​െൻറ​റു​ക​ളി​ൽ​നി​ന്നാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ത​ര​ല്ല എ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കേ​ണ്ട​ത്.

കു​വൈ​ത്ത്​ എം​ബ​സി ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച ഹെ​ൽ​ത്ത്​​ സ​െൻറ​റു​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ മ​തി. പു​തി​യ ആ​ളു​ക​ൾ​ക്കും അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ​വ​ർ​ക്കും ഉ​ത്ത​ര​വ്​ ബാ​ധ​ക​മാ​ണ്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന കു​വൈ​ത്തി​ക​ൾ​ക്ക്​ പ്ര​ശ്​​ന​മി​ല്ല. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​തേ വി​മാ​ന​ത്തി​ൽ സ്വ​ന്തം ചെ​ല​വി​ൽ തി​രി​ച്ച​യ​ക്കും. തി​രി​ച്ച​യ​ക്കാ​നു​ള്ള ചെ​ല​വ്​ കു​വൈ​ത്ത്​ വ​ഹി​ക്കി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ പി​ഴ ചു​മ​ത്തു​മെ​ന്നും സി​വി​ൽ വ്യോ​മ​യാ​ന വ​കു​പ്പി​​െൻറ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story