Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്ന് ...

മൂ​ന്ന് ട്ര​ക്കു​ക​ള്‍ക്ക്​ തീ ​പി​ടി​ച്ചു

text_fields
bookmark_border
മൂ​ന്ന്  ട്ര​ക്കു​ക​ള്‍ക്ക്​ തീ ​പി​ടി​ച്ചു
cancel
camera_alt???????? ?????????? ????????????? ????????? ?????????????????? ??????????? ?????????????????? ????????????????????

കു​വൈ​ത്ത് സി​റ്റി: ശു​വൈ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ മൂ​ന്ന് ട്ര​ക്കു​ക​ള്‍ക്ക്​ തീ​പി​ടി​ച്ചു. ല​ണ്ട​ന്‍ മാ​ര്‍ക്ക​റ്റി​ന്​ പി​ന്‍വ​ശ​ത്താ​യി​രു​ന്നു തീ​പി​ടി​ത്തം. ശു​ഹ​ദ, ഷു​വൈ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍നി​ന്ന് അ​ഗ്നി​ശ​മ​ന സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ആ​ള​പാ​യ​മി​ല്ല. തീ ​പി​ടി​ച്ച​തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ഗ്നി​ശ​മ​ന സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story